നടേരി മുത്താമ്പി മണിയോത്ത് അമ്മദ് ഹാജി അന്തരിച്ചു


കൊയിലാണ്ടി: നടേരി നടേരി മുത്താമ്പി മണിയോത്ത് (തൈയ്‌സീര്‍) അമ്മദ് ഹാജി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു.

ഭാര്യ: ആയിശ കുന്നുമ്മല്‍ പാലച്ചുവട്.

മക്കള്‍: അഷ്‌റഫ് മണിയാത്ത്, റഷീദ് മണിയോത്ത്, ആമിന,സുബൈദ, റംല, നസീമ.

മരുമക്കള്‍: കോയക്കുട്ടി കുളമുള്ളതില്‍, കോയ ചാലിക്കര, കരീം.