കാവും വട്ടം മുസ്ലീം യു.പി സ്കൂൾ അധ്യാപകനായിരുന്ന നടേരി കാവും വട്ടം ഇമ്പ്രാൻകണ്ടി രാഘവൻ മാസ്റ്റർ അന്തരിച്ചു


അരിക്കുളം: കാവും വട്ടം മുസ്ലീം യു.പി സ്കൂൾ അധ്യാപകനായിരുന്ന നടേരി കാവും വട്ടം ഇമ്പ്രാൻകണ്ടി രാഘവൻ മാസ്റ്റർ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. ഭാര്യ: രുഗ്മിണിയമ്മ.

മക്കൾ: സൗമിനി, രാജൻ (മുൻജില്ലാ പഞ്ചായത്തംഗം). ഗംഗാധരൻ (റിട്ട. സബ് ഇൻസ്പെക്ടർ), സുകുമാരൻ (അധ്യാപകൻ എസ്.എൻ കോളേജ് വടകര), മുരളീധരൻ (സബ് ഇന്‍സ്‌പെക്ടര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് വടകര).

മരുമക്കൾ: പരേതനായ ചന്ദ്രശേഖരൻ (പന്തലായനി), ഗീത ഉള്ള്യേരി, സജിത കിഴക്കേടത്ത് (റിട്ട അധ്യാപിക, കാവും വട്ടം യു.പി സ്കൂൾ), ഷീബ കാവുംവട്ടം (ഊരള്ളൂർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി), ശർമിള ടീച്ചർ (ജിവിഎച്ച്എസ്എസ് കൊയിലാണ്ടി).

സഹോദരങ്ങൾ: എ.കെ ദാമോദരന്‍, റിട്ട. ഹെഡ് കോണ്‍സ്റ്റബിള്‍, ജാനു അമ്മ, പരേതയായ കല്യാണിയമ്മ, പരേതയായ മാധവിയമ്മ, പരേതയായ കാർത്യായനിയമ്മ.