ദഫ് മുട്ടും കലാപരിപാടികളും; നബിദിനത്തെ ആഘോഷപൂര്‍വം കൊണ്ടാടി നന്തിയിലെ വിദ്യാര്‍ഥികള്‍ ( വീഡിയോ കാണാം)


Advertisement

നന്തി ബസാർ: വര്‍ണാഭമായ റാലിക്കൊപ്പം മറ്റ് വ്യത്യസ്ത കലാമത്സര പരിപാടികളുമായി നബിദിനം ആഘോഷിച്ച് നന്തിബസാറിലെ വിദ്യാര്‍ത്ഥികള്‍.

Advertisement

കടലൂർ നുസ്രത്തുൽ ഇസ്ലാം, കോടിക്കൽ ശറഫുൽ ഇസ്ലാം, കുതിരോടി മദ്രസ്സത്തുൽ ഹിദായ എന്നിവയുടെ ആഭിമുഖ്യത്തിലാണ് വമ്പിച്ച നബിദിനറാലിയും അനുബന്ധപരിപാടികളും സംഘടിപ്പിച്ചത്.

Advertisement

കലാപരിപാടികള്‍ക്കൊപ്പം വിദ്യാര്‍ഥികള്‍ക്കായി വിവിധ വിഷയങ്ങളില്‍ മത്സരങ്ങളും നടത്തി. കൂടാതെ മൗലീദ് പാരായണവും അന്നദാനവുമുണ്ടായിരുന്നു.

വീഡിയോ കാണാം:

Advertisement