മുയിപ്പോത്ത് തത്തയില്‍ അമ്മത് അന്തരിച്ചു
മേപ്പയ്യൂര്‍: മുയിപ്പോത്ത് തത്തയില്‍ അമ്മത് അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: അബ്ദുറഷീദ്, റഫീഖ്, ജമീല, സുബൈദ, സീനത്ത്.
മരുമക്കള്‍: മൊയ്തു കടിയങ്ങാട്, അബ്ദുല്ല പള്ളിയത്ത്, റഷീദ് കീഴ്പയ്യൂര്‍. സഹോദരങ്ങള്‍: മൊയ്തി, അബ്ദുല്ല, അബ്ദുല്‍ കരീം, കുഞ്ഞാമി, ബിയ്യാത്തു, പാത്തുമ്മ, കുഞ്ഞായിഷ.