നന്തി റെയില്‍വേ അടിപ്പാത യാഥാര്‍ത്ഥ്യമാക്കുക; ജനകീയ സമരവുമായി മുസ്‌ലിം യൂത്ത് ലീഗ്


Advertisement

നന്തി ബസാര്‍: നന്തി റെയില്‍വേ അടിപ്പാത യാഥാര്‍ത്ഥ്യമാക്കണമെന്ന ആവശ്യമുയര്‍ത്തി നന്തിയില്‍ ജനകീയ ഉപവാസ സമരവുമായി മുസ്‌ലിം യൂത്ത് ലീഗ്. നന്തി ടൗണില്‍ രാവിലെ പത്തുമണിക്ക് ആരംഭിച്ച ഉപവാസ സമരം കോഴിക്കോട് ജില്ല മുസ്‌ലിം ലീഗ് സെക്രട്ടറി ടി.ടി.ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. പി.കെ.മുഹമ്മദലി അധ്യക്ഷനായിരുന്നു.

Advertisement

സി.ഹനീഫ മാസ്റ്റര്‍, കെ.കെ.റിയാസ്, സി.കെ.അബൂബക്കര്‍, എടത്തില്‍ റഷീദ്, റഫീഖ് ഇയ്യത്തുകുനി, പി.കെ.ഹുസൈന്‍ ഹാജി, കെ.പി.കരീം, ടി.കെ.നാസര്‍, റഫീഖ് പുത്തലത്ത് എന്നിവര്‍ സംസാരിച്ചു.

Advertisement
Advertisement