മുചുകുന്ന് വരിക്കാലില്‍ പുതിയോട്ടില്‍ രാജമ്മ അന്തരിച്ചു


മുച്ചുകുന്ന്: വരിക്കാലില്‍ പുതിയോട്ടില്‍ രാജമ്മ അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു.

ഭര്‍ത്താവ്:പരേതനായ രവീന്ദ്രന്‍.

മകള്‍: വത്സല.

മരുമകന്‍: മോഹന്‍ദാസ്.