മുചുകുന്ന് വടക്കെ നടുവിലയിൽ നാരായണൻ അന്തരിച്ചു


മുചുകുന്ന്: വടക്കെ നടുവിലയിൽ നാരായണൻ അന്തരിച്ചു. അമ്പത്തിയെട്ട് വയസായിരുന്നു. ഭാര്യ: പരേതയായ സുനിത.

മക്കൾ: അനുരഞ്ജ് (കെയർ മെഡിക്കൽസ് കൊയിലാണ്ടി ), അഖ്നജ്.

സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ.

Description: Muchukunn vadakke naduvilayil Narayanan passed away