മുചുകുന്ന് കിഴക്കെ ചാലിൽ കെ.സി അശോകൻ അന്തരിച്ചു


Advertisement

കൊയിലാണ്ടി: മുചുകുന്ന് കിഴക്കെ ചാലിൽ കെ.സി അശോകൻ അന്തരിച്ചു. അമ്പത്തിയെട്ട് വയസായിരുന്നു. ഭാര്യ: ഗീത.

Advertisement

മക്കൾ: ആദർശ്, അക്ഷയ്. മരുമക്കൾ: നിഖിത. സഹോദരങ്ങൾ: ശശി(കെ.എസ്.ആര്‍.ടി.സി), രാജീവൻ.

Advertisement
Advertisement