മൂടാടി കോഴിം പറമ്പത്ത്‌ മാളു അമ്മ അന്തരിച്ചു


Advertisement

മൂടാടി: കോഴിം പറമ്പത്ത് മാളു അമ്മ അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസായിരുന്നു. ഭർത്താവ്: പരേതനായ ചത്തുക്കുട്ടി.

Advertisement

മക്കൾ: ചന്ദ്രിക, ബാലകൃഷ്ണൻ, ഭാസ്കരൻ, ശോഭ.

മരുമക്കൾ: ബാലൻ (കൽപ്പറ്റ), സരോജിനി, നാണു (മൂടാടി), സാവിത്രി (കീഴരിയൂർ).

Advertisement

സംസ്‌കാരം: രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

Advertisement