നടുവത്തൂര്‍ മഠത്തില്‍ താഴെ പറയറുകണ്ടി മീത്തല്‍ നാരായണി അന്തരിച്ചു


കീഴരിയൂര്‍: നടുവത്തൂര്‍ മഠത്തില്‍ താഴെ പറയറുകണ്ടി മീത്തല്‍ നാരായണി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.

ഭര്‍ത്താവ്:പരേതനായ കണാരന്‍. മക്കള്‍: മനോജന്‍, ജ്യോതിഷ്, പരേതനായ രാജന്‍. മരുമക്കള്‍: ഗീത കുറുവങ്ങാട്, ഗീത മണിയൂര്‍, രജിത.