കോരപ്പുഴ റെയില്‍വേ പാലത്തില്‍ മധ്യവയസ്‌കന്‍ തൂങ്ങിമരിച്ച നിലയില്‍


എലത്തൂര്‍: കോരപ്പുഴ റെയില്‍വേ പാലത്തില്‍ മധ്യവയസ്‌കന്‍ തൂങ്ങി മരിച്ച നിലയില്‍. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്.

ഏകദേശം 55വയസ്സ് പ്രായം വരും. ആളെ തിരിച്ചറിഞ്ഞിട്ടില്ല. എലത്തൂര്‍ പൊലീസ് സ്ഥലത്തെത്തി.