മേപ്പയ്യൂര്‍ മഠത്തുംഭാഗം എരഞ്ഞിക്കല്‍ നാരായണി അമ്മ അന്തരിച്ചു


മേപ്പയ്യൂര്‍: മഠത്തുംഭാഗത്തെ എരഞ്ഞിക്കല്‍ നാരായണി അമ്മ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. മഠത്തുംഭാഗത്തെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പരേതനായ എരഞ്ഞിക്കല്‍ നാരായണന്‍ നായരുടെ ഭാര്യയാണ്.

മക്കള്‍: ഭാനുമതി, പ്രഭാകരന്‍, വിശ്വനാഥന്‍. മരുമക്കള്‍: സരോജിനി, സുമ, പരേതരായ ബാലന്‍ നായര്‍.

സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ നായര്‍, പരേതരായ കുഞ്ഞിരാമന്‍ നായര്‍, നാരായണന്‍ നായര്‍, ജാനു അമ്മ. സഞ്ചയനം: ഞായറാഴ്ച.