വടക്കുംമുറി നാളാം വീട്ടില്‍ എന്‍.വി കേളപ്പക്കുറുപ്പ്  അന്തരിച്ചു


വടക്കുംമുറി: നാളാംവീട്ടില്‍ കേളപ്പക്കുറുപ്പ് അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു.

ഭാര്യ: ജാനു.

മക്കള്‍: ഉഷ, സുധ, സുഭാഷ് എന്‍.വി(സി.പി.ഐ (എം) കീഴരിയൂര്‍ ലോക്കല്‍ കമ്മറ്റി മെമ്പര്‍) സുനിത.

മരുമക്കള്‍: സുരേഷ് ഹില്‍ ബസാര്‍, മനോജന്‍ കീഴരിയൂര്‍, സുഷമ, ഹരീഷ് നന്തി. ശവസംസ്‌കാരം 10 മണിക്ക് വീട്ടുവളപ്പില്‍.