മേപ്പയൂര്‍ കളരിക്കണ്ടി കുമാരന്‍ നായര്‍ അന്തരിച്ചു


മേപ്പയൂര്‍: മഠത്തും ഭാഗം, കളരിക്കണ്ടി കുമാരന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തി അഞ്ച് വയസ്സായിരുന്നു. ഓമന അമ്മയാണ് ഭാര്യ.

മക്കള്‍: സജീല, ഉഷ, വാസന്തി, സജിത.

മരുമക്കള്‍: സദാനന്ദന്‍, വത്സരാജ്, അനില്‍കുമാര്‍, സുധാകരന്‍.

സഹോദരങ്ങള്‍: കമലാക്ഷി അമ്മ, സരോജിനി അമ്മ, പരേതരായ ഗോവിന്ദന്‍ നായര്‍ ,കുഞ്ഞിരാമന്‍ നായര്‍.

summary: meppayoor kalarikandi kumaran nair passed away