മേപ്പയ്യൂര്‍ കൂനംവള്ളിക്കാവ് മക്കാട്ട് രാജന് അന്തരിച്ചു
മേപ്പയ്യൂര്‍: കൂനംവള്ളിക്കാവ് മക്കാട്ട് രാജന് അന്തരിച്ചു. അന്‍പത്തിയഞ്ച് വയസായിരുന്നു.
അമ്മ: പെണ്ണൂട്ടി. അച്ഛന്: പരേതനായ ഗോപാലന്. ഭാര്യ: സുജാത. മക്കള്‍: ഹര്‍ഷ, അഹല്യ. മരുമക്കള്‍: ലിബിന് (തിക്കോടി), വിപിന്‍ (മഞ്ഞക്കുളം). സഹോദരി: ദേവി.