മേപ്പയ്യൂര്‍ ചങ്ങരംവെള്ളി ചാലില്‍ കദീശ്ശ അന്തരിച്ചു
മേപ്പയ്യൂര്‍: ചങ്ങരംവെള്ളി ചാലില്‍ കദീശ്ശ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ചാലില്‍ കുഞ്ഞിപ്പക്കി.
മക്കള്‍: ചാലില്‍ ഹമീദ്, ചാലില്‍ മുഹമ്മദ് (കുവൈറ്റ്), കുഞ്ഞാമി, ഷമീറ. മരുമക്കള്‍: അബ്ദുള്ള പൊറായി (കാവില്‍), റഹ്‌മാന്‍ ചക്കോത്ത് (ചെരണ്ടത്തൂര്‍), ഹസീന, റസീന