മേലൂർ കൊണ്ടംവള്ളി നാരായണിയമ്മ അന്തരിച്ചു
കൊയിലാണ്ടി: മേലൂർ കൊണ്ടംവള്ളി നാരായണിയമ്മ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.
ഭർത്താവ്: പരേതനായ മാധവൻ നായർ.
മക്കൾ: ഭാസ്ക്കരൻ, ഉണ്ണികൃഷ്ണൻ, ദാക്ഷായണി, ശിവദാസൻ, പരേതയായ ലക്ഷ്മി.
മരുമക്കൾ: ജയലക്ഷ്മി, പുഷ്പ, മിനിജ, പരേതരായ രാമൻ നായർ, ദാമോദരൻ നായർ.
സഞ്ചയനം ഞായറാഴ്ച നടക്കും.