കൊയിലാണ്ടി മേലൂര്‍ താഴത്തു വീട്ടില്‍ ലക്ഷ്മി അമ്മ അന്തരിച്ചു


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി മേലൂര്‍ താഴത്തു വീട്ടില്‍ ലക്ഷ്മി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയേഴ് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ മേലേടത്ത് നാരായണന്‍ നായര്‍.

Advertisement

മക്കള്‍: പാര്‍വ്വതിയമ്മ, രാഘവന്‍ നായര്‍ (ജയ ടയേഴ്‌സ്, ബറോഡ), പരേതയായ രാധ

മരുമക്കള്‍: ഗിരിജ, പരേതനായ രാഘവന്‍ നായര്‍ (കണ്ടച്ചാട്ടില്‍).

Advertisement

സഹോദരങ്ങള്‍: ദാമോധരന്‍ നായര്‍ കാവുങ്കല്‍ കുറുവങ്ങാട്, കമലാക്ഷി അമ്മ തൊണ്ടിപ്പുറത്ത്, പരേതനായ മാധവന്‍ നായര്‍ (ബറോഡ ). സംസ്‌ക്കാരം ഞായര്‍ രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.

Advertisement