നമ്പ്രത്തുകര കുന്നോത്ത് മുക്ക് തോട്ടത്തുകുഴി മീത്തല്‍ മാത അന്തരിച്ചു


കൊയിലാണ്ടി: നമ്പ്രത്തുകര കുന്നോത്ത് മുക്ക് തോട്ടത്തുകുഴി മീത്തല്‍ മാത അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന്‍.

മക്കള്‍: നാരായണി, ദേവി, കുഞ്ഞിരാമന്‍. മരുമക്കള്‍: സി.ടി. കുഞ്ഞിരാമന്‍, ദാമോദരന്‍, ഗീത (പേരാമ്പ്ര).

സഹോദരങ്ങള്‍: പെണ്ണൂട്ടി, കുഞ്ഞിക്കണ്ണന്‍, പരേതരായ കുഞ്ഞിരാമന്‍, ചോയി, ചിരുതക്കുട്ടി. സഞ്ചയനം വ്യാഴാഴ്ച നടക്കും.