ചെങ്ങോട്ടുകാവ് മീത്തലെ പുനത്തില്‍ മീനാക്ഷി അമ്മ അന്തരിച്ചു


ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് മീത്തലെ പുനത്തില്‍ മീനാക്ഷി അമ്മ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കൃഷ്ണന്‍ നായര്‍. മക്കള്‍: ഉണ്ണി, ജയലക്ഷ്മി, സുഭാഷിണി, രാധമണി. മരുമക്കള്‍: കമല, രാമകൃഷ്ണന്‍, ചന്ദ്രശേഖരന്‍, പരേതനായ ശശി.

സഞ്ചയനം: ഡിസംബര്‍ 25 തിങ്കള്‍.