നൂറ്റിയൊന്ന് വയസുള്ള കൊല്ലം നങ്ങാണത്ത് മീനാക്ഷിഅമ്മ അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം നങ്ങാണത്ത് മീനാക്ഷിഅമ്മ അന്തരിച്ചു. നൂറ്റിയൊന്ന് വയസായയിരുന്നു.

ഭർത്താവ് പരേതനായ രാവുണ്ണി നായർ
മക്കൾ: ശാന്ത(റിട്ട. ഡി.ജി.എം , കേരള ബാങ്ക്), മോഹനൻ(റിട്ട. വി. ഇ .ഒ), ഭാനുമതി ( ഉള്ള്യേരി), പുഷ്പരാജൻ( റിട്ട. മാനേജർ, സർവീസ് കോപ്പറേറ്റീവ് ബാങ്ക്), ഉഷ( അങ്കണവാടി ടീച്ചർ), ശ്രീജയ

മരുമക്കൾ: ടി.ടി. ചന്ദ്രൻ(റിട്ട. എസ്. ഐ) പുല്ലാളൂർ, ഗീത (റിട്ട. മാനേജർ, തലശ്ശേരി ടൗൺ ബാങ്ക്), രാജൻ( ഉള്ള്യേരി), രാജലക്ഷ്മി(റിട്ട. പ്രിൻസിപ്പൽ, പൊയിൽകാവ് എച്ച്.എസ്.എസ്), വേലായുധൻ (റിട്ട സ്റ്റാഫ് ഗുരുവായൂരപ്പൻ കോളേജ്), രവീന്ദ്രൻ(റിട്ട. എ .എസ് . ഐ , തലശ്ശേരി)

സഞ്ചയനം ഞായറാഴ്ച രാവിലെ 7 മണിക്ക്.