കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന മന്ദമംഗലം സില്‍ക്ക് ബസാറില്‍ ഷാരത്ത് കണ്ടി നാരായണന്‍ അന്തരിച്ചു


കൊയിലാണ്ടി: മന്ദമംഗലം, സില്‍ക്ബസാറില്‍ ഷാരത്ത് കണ്ടി നാരായണന്‍ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കള്‍: ബിജു (കുവൈത്ത് ), രാജു (കുവൈത്ത് ), പ്രജുല, ബിജുല. മരുമക്കള്‍: ഷാജീവ് കുമാര്‍ (നന്തി ), വിനോദ് കുമാര്‍ (കരിയാട്), അനുപമ, ഷജിത. സംസ്‌കാരം ശനിയാഴ്ച രാവിലെ 10മണിക്ക് വീട്ടുവളപ്പില്‍.[mid]