മന്ദമംഗലം നായക്കനവയലില്‍ പി.കെ.ശ്രീധരന്‍ അന്തരിച്ചു


കൊയിലാണ്ടി: മന്ദമംഗലം നായക്കനവയലില്‍ (ലോട്ടസ്) പി.കെ.ശ്രീധരന്‍ അന്തരിച്ചു. എഴുപത് വയസായിരുന്നു.

ഭാര്യ: ലീല, മക്കള്‍: ലസിത, ലനിത. മരുമക്കള്‍: ശ്രീജിത്ത് (വെള്ളിമാടുകുന്ന്), രാജീവന്‍ മേലൂര്‍. സഞ്ചയനം: ചൊവ്വാഴ്ച.