മന്ദമംഗലം സിൽക്ക് ബസാറിൽ എട്ടുകണ്ടത്തിൽ ദേവകി അന്തരിച്ചു


കൊയിലാണ്ടി: മന്ദമംഗലം സിൽക്ക് ബസാറിൽ എട്ടുകണ്ടത്തിൽ ദേവകി അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്‌: പരേതനായ എട്ടു കണ്ടത്തിൽ കുഞ്ഞിക്കണ്ണന്‍.

മക്കൾ: ശോഭന, പരേതനായ രാഘവൻ, ലതിക, സുരേഷ്, ബൈജു. മരുമക്കൾ: പരേതനായ അശോകൻ (അത്തോളി), പരേതനായ സുരേഷ് ബാബു (ഫറോക്ക്), സ്വർണ്ണ, ശൈലജ, വിജിന.

സഹോദരൻ: കിട്ടൻ. സഞ്ചയനം: ശനിയാഴ്ച.