കൊയിലാണ്ടി കൊയാന്റെകത്ത് മജീദ് അന്തരിച്ചു*


കൊയിലാണ്ടി: കോയാന്റകത്ത് മജീദ് അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. തിരുമന്റ കത്ത് ശരീഫയാണ് ഭാര്യ.

മക്കൾ: ജംഷിദ്, അഷീൽ, ഷംനാദ്, സജിത, ജസ്‌ന. മരുമക്കൾ: സാലിഹ്, ബിനാസ്, ആഷിഫ, ജുമ്‌ന, അഫീഫ.