ഹൈസ്‌കൂള്‍ വിഭാഗം അക്ഷരശ്ലോകത്തില്‍ ഒന്നാം സ്ഥാനം നേടി ജി.എച്ച്.എസ്.എസ് പന്തലായനിയിലെ ലക്ഷ്മി നമ്പ്യാര്‍


Advertisement

കൊയിലാണ്ടി: ഹൈസ്‌കൂള്‍ വിഭാഗം അക്ഷരശ്ലോക മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ജി.എച്ച്.എസ്.എസ് പന്തലായനിയിലെ ലക്ഷ്മി നമ്പ്യാര്‍. ഉള്ള്യേരി കുന്നത്തറ സ്വദേശിനിയാണ്.

Advertisement

നിരവധി അക്ഷരശ്ലോക മത്സരങ്ങളില്‍ പങ്കെടുത്ത പരിചയമുണ്ടെങ്കിലും ആദ്യമായാണ് ലക്ഷ്മി സ്‌കൂള്‍ കലോത്സവ അക്ഷരശ്ലോക മത്സരത്തില്‍ പങ്കെടുക്കുന്നതും വിജയം നേടുന്നതും. പന്തലായനി ജി.എച്ച്.എസ്.എസില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. അനീഷ്, ജ്യോത്സ്‌ന ദമ്പതികളുടെ മകളാണ്.

Advertisement
Advertisement