‘സർക്കാറിന്റെ മദ്യനയം പുനഃപരിശോധിക്കണം’; ലഹരി നിർമാർജ്ജന സമിതി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിക്ക് കത്തയച്ചു


Advertisement

കൊയിലാണ്ടി: സർക്കാറിൻ്റെ മദ്യനയം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ലഹരി നിർമാർജ്ജന സമിതി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിക്ക് കത്തയച്ചു. കൊയിലാണ്ടി പോസ്റ്റ് ഓ ഫീസിന് സമീപം നടന്ന ചടങ്ങ് ഇമ്പിച്ചി മമ്മു ഹാജി ഉദ്ഘാടനം ചെയ്തു.

Advertisement

 

ലത്തീഫ് കവലാട് അധ്യക്ഷനായി. കൗൺസിലർ എ.അസീസ് മുഖ്യ പ്രഭാഷണം നടത്തി. എൽ.എൻ.എസ് സംസ്ഥാന സെക്രട്ടറി ഹുസ്സൈൻ കമ്മന, റഷീദ് മണ്ടോളി, സുകുമാർ മാസ്റ്റർ, അൻസാർ കൊല്ലം, ശിവദാസൻ മാസ്റ്റർ, പി.പി.നാസർ, സെറീന അഹല സംസാരിച്ചു.

Advertisement
Advertisement

[bot1]