ആനക്കുളം കുറ്റിയത്ത് താഴെ വാസന്തി അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം ആനക്കുളം കുറ്റിയത്ത് താഴെ വാസന്തി അന്തരിച്ചു. എൺപത്തിയാറ് വയസായിരുന്നു. പരേതനായ ആളാണ്ടി കുഞ്ഞിരാമൻ്റെ ഭാര്യയാണ്.

മക്കൾ: ഹരിദാസൻ (മെഡിക്കൽ റെപ്പ്), പ്രേമ, സുലേഖ, പ്രമോദ്.

മരുമക്കൾ: അശോകൻ (ബാംഗ്ലൂർ), സിദ്ധാർത്ഥൻ, മേരി (നഴ്സ്, കെ.എം.സി, മംഗലാപുരം), ബിൻസി.

സംസ്കാരം ചൊവ്വാഴ്ച രാവിലെ. നടക്കും.