കുറുവങ്ങാട് പുളിയാട്ടേരി ജയരാജ് അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് പുളിയാട്ടേരി (ചിരാത്) ജയരാജ് അന്തരിച്ചു. അന്‍പത്തിമൂന്ന് വയസായിരുന്നു.

അച്ഛന്‍: പരേതനായ കുഞ്ഞിക്കണാരന്‍ നായര്‍. അമ്മ: പരേതയായ കാര്‍ത്ത്യായനി അമ്മ . ഭാര്യ: സുധ. മകന്‍: അജയ്, സഹോദരന്‍: സുധീര്‍.