കുറുവങ്ങാട് തിരുവണംകണ്ടി അസ്‌ന അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് തിരുവണം കണ്ടി (മാസ്) അസ്‌ന അന്തരിച്ചു. നാല്‍പ്പത്തിമൂന്ന് വയസായിരുന്നു.

തിരുവണംകണ്ടി മമ്മത് കോയയുടെയും സുബൈദയുടെയും മകളാണ്. ഭര്‍ത്താവ്: മുഹമ്മദ് റിഷാല്‍ (സൗദി അറേബ്യ). മക്കള്‍: അനം ഫാത്തിമ, ഹവ ആമിന, ആയിഷ അംറ. സഹോദരങ്ങള്‍: അന്‍സാര്‍ (ദുബൈ).

മൃതദേഹം കുറുവങ്ങാട് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.