കുറുവങ്ങാട് താഴെ പറമ്പിൽ രാജൻ അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് താഴെ പറമ്പിൽ രാജൻ അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. പുഴ്പലതയാണ് ഭാര്യ. മക്കൾ: അമ്പിളി, രോഷിമ. മരുമക്കൾ: കലേഷ്, രജീഷ്.