കുറുവങ്ങാട് പുതുക്കേമ്പുറത്ത് നാരായണൻ നായർ അന്തരിച്ചു


Advertisement

കൊയിലാണ്ടി: കുറുവങ്ങാട് പുതുക്കേമ്പുറത്ത് നാരായണൻ നായർ അന്തരിച്ചു. എണ്‍പത്തി രണ്ട് വയസായിരുന്നു.

Advertisement

ഭാര്യ: മാലതി അമ്മ. സഹോദരൻ: വിജയൻ കെ നായർ.

Advertisement
Advertisement