കുറുവങ്ങാട് പള്ളിക്കര ഗംഗാധരൻ നായർ അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് പള്ളിക്കര ഗംഗാധരൻ നായർ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു.

ഭാര്യ: ഗീത.

മക്കൾ: പ്രവീൺ കുമാർ (ഖത്തർ), രൂപകല (എം.എം.സി ആശുപത്രി), രേഖ.

മരുമക്കൾ: പ്രിയ, രവീന്ദ്രൻ (മുചുകുന്ന്), ശശികുമാർ (പുറക്കാട്).

സഹോദരങ്ങൾ: കാർത്ത്യായനി, പത്മിനി, ഭാസ്കരൻ നായർ, പങ്കജാക്ഷൻ, മോഹനൻ, ഹരിദാസൻ, ഷീബ.