കുറുവങ്ങാട് കാരളം കണ്ടി സുരേഷ് ബാബു അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് കാരളം കണ്ടി സുരേഷ് ബാബു അന്തരിച്ചു. അന്‍പത്തി ഏഴ് വയസായിരുന്നു. പരേതനായ വാസുവിന്റെയും ചന്ദ്രമതിയുടെയും മകനാണ്.

ഭാര്യ: സുമതി. മക്കള്‍: സുരഭി, സുജന. മരുമക്കള്‍: ഹോബേ ഗൗഡ (ബാംഗ്ലൂര്‍) ഗോകുല്‍. സഹോദരങ്ങള്‍: പുഷ്പ (പേരാമ്പ്ര), രമേശ് ബാബു. സഞ്ചയനം: ശനിയാഴ്ച.