കൊയിലാണ്ടി മന്ദമംഗലം നാണക്കണ്ടി കുഞ്ഞിപ്പെരച്ചൻ അന്തരിച്ചു


കൊയിലാണ്ടി: മന്ദമംഗലം നാണക്കണ്ടി കുഞ്ഞിപ്പെരച്ചൻ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.

ഭാര്യ: നാരായണി
മക്കൾ: ബാലകൃഷ്ണൻ (വിമുക്ത ഭടൻ), ശാന്ത, എസ്.പി.രമേശൻ (സി.പി.ഐ കൊയിലാണ്ടി ലോക്കൽ കമ്മറ്റി). മരുമക്കൾ: പരേതനായ വേണു, റീജ, ഷൈനി.

സംസ്കാരം ശനിയാഴ്ച കാലത്ത് പത്ത് മണിക്ക് വീട്ടുവളപ്പിൽ