വിയ്യൂര്‍ പരേതനായ ചെമ്പില്‍ വയല്‍കുനി ചന്തുവിന്റെ ഭാര്യ കുഞ്ഞിപ്പെണ്ണ് അന്തരിച്ചു


കൊയിലാണ്ടി: വിയ്യൂര്‍ പരേതനായ ചെമ്പില്‍ വയല്‍കുനി ചന്തുവിന്റെ ഭാര്യ കുഞ്ഞിപ്പെണ്ണ് അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു.

മക്കള്‍: ദിനേഷ് കുമാര്‍, അജേഷ് കുമാര്‍. മരുമക്കള്‍: അജിത, ഷൈജ. സഹോദരങ്ങള്‍: ജാനു, കാര്‍ത്യായാനി പരേതരായ കുഞ്ഞിക്കേളപ്പന്‍, ശങ്കരന്‍, കല്യാണി, തിരുമാലക്കുട്ടി.

സഞ്ചയനം ഞായറാഴ്ച നടക്കും.