കൊയിലാണ്ടി പുളിയേരി താഴത്തയില്‍ കുട്ടികൃഷ്ണന്‍ നായര്‍ അന്തരിച്ചു
കൊയിലാണ്ടി: പുളിയേരി താഴത്തയില്‍ (സ്വാതി ) കുട്ടികൃഷ്ണന്‍ നായര്‍(സര്‍വ്വെയര്‍, താലൂക്ക് ഓഫീസ് വടകര)അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു.
അച്ഛന്‍: ചാലിയത്തടത്തില്‍ പരേതരായ കുഞ്ഞുണ്ടന്‍ നായര്‍.
അമ്മ: ലക്ഷ്മി.
ഭാര്യ: ശോഭന കോതേരി.
മകള്‍: ധന്യ.
മരുമകന്‍: രതീഷ് (ആര്‍മി ).
സഹോദരങ്ങള്‍: കാര്‍ത്ത്യായനി, ദേവി, രാഘവന്‍ നായര്‍, പത്മാവതി, പാര്‍വ്വതി. സഞ്ചയനം തിങ്കളാഴ്ച.