കൊയിലാണ്ടി പെരോത്ത് കാര്‍ത്ത്യായനി അന്തരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി പെരോത്ത് കാര്‍ത്ത്യായനി അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു.
ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കേളപ്പന്‍.
മക്കള്‍: ലക്ഷ്മി, യശോദ, ഗീത, ബീന.
മരുമക്കള്‍: പരേതനായ ബാലന്‍ പഴങ്കാവില്‍, രവീന്ദ്രന്‍ ഊരള്ളൂര്‍, പ്രേമന്‍ തെരുവത്തെ കടവ്, ബാബുരാജ് വികാസ് നഗര്‍.