കുറുവങ്ങാട് സെൻട്രൽ യു.പി സ്കൂൾ അധ്യാപകനായിരുന്ന പാത്ത്യേരി പത്മനാഭൻ നായർ അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ യു.പി സ്കൂൾ അധ്യാപകനായിരുന്ന പാത്ത്യേരി പത്മനാഭൻ നായർ അന്തരിച്ചു. എൺപത്തിയൊൻപത് വയസ്സായിരുന്നു. കുറുവങ്ങാട് സെൻട്രൽ യു. പി സ്ക്കൂൾ അധ്യാപകനായിരുന്നു. ഭാര്യ: പി.പി ലീല. സഞ്ചയനം ശനിയാഴ്ച.

മക്കൾ: നളിനി (റിട്ട. അധ്യാപിക സി.സി യു.പി സ്കൂൾ ഇയ്യാട്), ശാലിനി (അധ്യാപിക, ജി. ജി. എച്ച് എസ്സ്, മടപ്പള്ളി) രഞ്ജിനി (അധ്യാപിക, ജി. ജി. എച്ച് എസ്സ് ചാലപ്പുറം, കോഴിക്കോട്).

മരുമക്കൾ: യു .കെ . വിജയൻ (റിട്ട അധ്യാപകൻ, പഞ്ചായത്ത് മെമ്പർ, ബാലുശ്ശേരി പഞ്ചായത്ത്) പി .ജയദേവ്, റിട്ട അദ്ധ്യാപകൻ ജി.വി.എച്ച്.എസ്സ്. എസ്സ് മടപ്പള്ളി), എം.പി . ജയരാജ് (അഡീഷണൽ ജില്ലാ ജഡ്ജ്, മഞ്ചേരി)

സഹോദരങ്ങൾ: കാർത്ത്യായനി അമ്മ, ബാലൻ നായർ, ശ്രീധരൻ നായർ, ദിവാകരൻ നായർ, രാഘവൻ നായർ.