കൊയിലാണ്ടി പാതാര്‍ വളപ്പില്‍ കരീം അന്തരിച്ചു


Advertisement

കൊയിലാണ്ടി: ചെറിയ പള്ളിക്ക് സമീപം പാതാര്‍ വളപ്പില്‍ കരീം അന്തരിച്ചു. പുതിയ മാര്‍ക്കറ്റില്‍ ഫ്രൂട്ട്‌സ് കട ഉടമയായിരുന്നു.

Advertisement

ഭാര്യ: ആസൃ.

മക്കള്‍: ജുനൈദ് ,ശാക്കിര്‍, നാഫിയ.

മരുമക്കള്‍: നിഹാല, ആയിഷ ശദ(നടുവട്ടം ബേപ്പൂര്), ഷഹാന്‍.

Advertisement
Advertisement

summary:  koyilandy paadhar valappil karim passed away