കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിൽ കൊയിലാണ്ടി സ്വദേശി മരിച്ചു


കൊയിലാണ്ടി: കോതമംഗലം സ്വദേശി കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. കാനത്തിൽ താഴെ കുനി വിജയകുമാർ (71) ആണ് മരിച്ചത്.

ഭാര്യ: പരേതയായ ചന്ദ്ര
മക്കൾ: വി.ടി ചന്ദ്രൻ ശുഭദ്രാദേവി
മരുമക്കൾ: സെന്തിൽകുമാർ (പാൽവിതരണ ഏജന്റ് ബപ്പൻകാട്), ബിജിനി നമ്പ്രത്ത് കര
സഹോദരൻ: ജയറാം തിരുപ്പൂർ (തമിഴ്നാട്)