കൊയിലാണ്ടി നടേലക്കണ്ടി സതീശൻ അന്തരിച്ചു



കൊയിലാണ്ടി: നടേലക്കണ്ടി സതീശൻ അന്തരിച്ചു. അറുപത്തിയൊന്ന് വയസ്സായിരുന്നു. പരേതനായ കുഞ്ഞിക്കണ്ണന്റെയും സരോജിനിയുടെയും മകനാണ്. ഭാര്യ: റീജ.

മക്കൾ: അപർണ്ണ , അനഘ. മരുമകൻ: അജിൽ (മസ്ക്കറ്റ്). സഹോദരങ്ങൾ: പത്മിനി, സുരേന്ദ്രൻ , മോഹൻ ബാബു, മൃദുല , അജിത, റീന, സന്തോഷ് കുമാർ.