സംരംഭം തുടങ്ങാനാഗ്രഹിക്കുന്നുണ്ടോ? ചെയ്യേണ്ട കാര്യങ്ങള്‍ അറിയാം, സംരംഭകത്വ ബോധവത്കരണ പരിപാടിയുമായി കൊയിലാണ്ടി നഗരസഭ


Advertisement

കൊയിലാണ്ടി: നഗരസഭ വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംരംഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബര്‍ അഞ്ച് തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് ഇ.എം.എസ് ടൗണ്‍ഹാളിലാണ് പരിപാടി.

Advertisement

നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ അജിത് കുമാര്‍ സി.എസ് (മോട്ടിവേഷണല്‍ ട്രെയിനര്‍), ലത.ടി.വി (വ്യവസായ വികസന ഓഫീസര്‍, കൊയിലാണ്ടി നഗരസഭ ) തുടങ്ങിയവരുടെ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതാണ്.

Advertisement

നഗരസഭയില്‍ സംരംഭം തുടങ്ങാനാഗ്രഹിക്കുന്നവര്‍ ഈ അവസരം പ്രയോജനപ്പെടുത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

Advertisement

8281236391, 7356120078, 7736327066