കൊയിലാണ്ടി കസ്റ്റംസ് റോഡ് സഹല മൻസിലില്‍ യു.പി ഹുസൈൻ അന്തരിച്ചു


കൊയിലാണ്ടി: കസ്റ്റംസ് റോഡ് സഹല മൻസിലില്‍ യു.പി ഹുസൈൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: ആയിശു കരുവാരിയിൽ.

മക്കൾ: സബീല, ത്വൽഹത്ത് (തണൽ), സഹല, ഹിദായത്ത്.

മരുമക്കൾ: അഷ്റഫ് മാക്കൂട്ടം, ഫൗസിയ, അബ്ദുൽ കലാം (വിറ്റ് കോ), റഫ്സാന.