കൊയിലാണ്ടി കനറാ ബാങ്ക് ജീവനക്കാരന്‍ പുറക്കാട് കൊയലേരി ഭാര്‍ഗവന്‍ അന്തരിച്ചു
തിക്കോടി: കൊയിലാണ്ടി കനറാ ബാങ്ക് ജീവനക്കാരന്‍ പുറക്കാട് കൊയലേരി ഭാര്‍ഗവന്‍ അന്തരിച്ചു. അമ്പത്തിരണ്ട് വയസായിരുന്നു.
ഭാര്യ: റീന.
മക്കള്‍: ഘനശ്യാം, സൂര്യ.
അച്ഛന്‍: പരേതനായ ഓമന നായര്‍.
അമ്മ: മീനാക്ഷിയമ്മ.
സഹോദരങ്ങള്‍: വിജയന്‍, പത്മിനി, വത്സല.
സംസ്‌കാരം: ഇന്ന് വൈകിട്ട് ആറ് മണിക്ക് വീട്ടുവളപ്പില്‍.
Description: koyilandy Canara Bank employee Purakkad Koyaleri Bhargavan passed away