കൊയിലാണ്ടി ആറാഞ്ചേരി ശങ്കരൻ നായർ അന്തരിച്ചു
കൊയിലാണ്ടി: ചേലിയ കഥകളി വിദ്യാലയത്തിന് സമീപം ആറാഞ്ചേരി ശങ്കരൻ നായർ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസ്സായിരുന്നു. ദേവകി അമ്മയാണ് ഭാര്യ.
മക്കൾ:പത്മനാഭൻ (റിട്ട.എസ്പിഎം എടക്കുളം), മുരളീധരൻ,വിജയ, പ്രസന്ന കുമാരി(ബിആർസി ട്രെയിനർ,കൊടുവള്ളി).
മരുമക്കൾ:ബീന, പ്രസീത, രവീന്ദ്രൻ, മണികണ്ഠൻ (പിഎ വനം വകുപ്പ് മന്ത്രി).
സഞ്ചയനം ഞായറാഴ്ച നടക്കും.