കൊയിലാണ്ടി അരങ്ങാടത്ത് ചാലില്‍ പറമ്പില്‍ പരീക്കണ്ടി ഹംസ അന്തരിച്ചു
കൊയിലാണ്ടി: അരങ്ങാടത്ത് ചാലില്‍ പറമ്പില്‍ പരീക്കണ്ടി (ഹസ്‌ന മന്‍സില്‍) ഹംസ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു.
അച്ഛന്‍: പരേതനായ കുഞ്ഞബ്ദുള്ള. അമ്മ: പരേതയായ ആയിഷ. ഭാര്യ: നബീസ.സി.പി (കൊയിലാണ്ടി നഗരസഭാ കുടുംബശ്രീ സി.ഡി.എസ് മെമ്പര്‍). മക്കള്‍: നൗഷാദ്, ഷംസീര്‍, ഹസ്‌ന.
മരുമക്കള്‍: റാഷിക്, റിഷാന, അലീമ. സഹോദരങ്ങള്‍: അലീമ, പാത്തെ, കുഞ്ഞുമുഹമ്മദ്, കുഞ്ഞീവി, അബ്ദുറഹിമാന്‍, അസീസ്, കദീശ. പരേതയായ മറിയക്കുട്ടി, ബിയാത്തു.