നന്തിബസാർ: വീരവഞ്ചേരി എൽ.പി സ്കൂളിനടുത്ത് കൊതിയോത്ത് അയിശു അന്തരിച്ചു. എൺപത്തിയെട്ട് വയസ്സായിരുന്നു. പരേതനായ ഭാവയാണ് ഭർത്താവ്.
മക്കൾ: ബഷീർ, ശരീഫ്, ഫാത്തിമ. മരുമക്കൾ; സക്കീന, സൗദ, പരേതനായ തായത്തം വീട്ടിൽ ഹൈദർ.
No related posts.
Your email address will not be published. Required fields are marked *
Save my name, email, and website in this browser for the next time I comment.