നന്തിയിലെ കൊതിയോത്ത് അയിശു അന്തരിച്ചു


നന്തിബസാർ: വീരവഞ്ചേരി എൽ.പി സ്കൂളിനടുത്ത് കൊതിയോത്ത് അയിശു അന്തരിച്ചു. എൺപത്തിയെട്ട് വയസ്സായിരുന്നു. പരേതനായ ഭാവയാണ് ഭർത്താവ്.

മക്കൾ: ബഷീർ, ശരീഫ്, ഫാത്തിമ.
മരുമക്കൾ; സക്കീന, സൗദ, പരേതനായ തായത്തം വീട്ടിൽ ഹൈദർ.