കാപ്പാട് പാണലില്‍ ഇമ്പിച്ചി പാത്തു അന്തരിച്ചു


ചേമഞ്ചേരി: കാപ്പാട് പാണലില്‍ ഇമ്പിച്ചി പാത്തു അന്തരിച്ചു. 72 വയസ്സായിരുന്നു. പരേതനായ കല്ല്യാരകത്ത് മായിന്‍ ആണ് ഭര്‍ത്താവ്.

മക്കള്‍: അബ്ദുള്‍സലാം, ജലീല്‍, സാദിക്ക്, മുംതാസ്, സറീന, സുഹറ
മരുമക്കള്‍: സഫിയ സലീന, റിസാന, അഷറഫ്, തന്‍സീര്‍